അമിത‌് ഷായ്‌ക്കെതിരെ എൽഡി‌എഫ‌് പരാതി നൽകി; വയനാടിനെ പാകിസ്ഥാനോട് ഉപമിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

അമിത‌് ഷായ്‌ക്കെതിരെ എൽഡി‌എഫ‌് പരാതി നൽകി; വയനാടിനെ പാകിസ്ഥാനോട് ഉപമിച്ചു

കൽപ്പറ്റ > വയനാടിനെ പാകിസ്ഥാനോട് ഉപമിച്ച ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാക്കെതിരെ എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ‌് കമ്മിറ്റി കേന്ദ്ര–-സംസ്ഥന തെരഞ്ഞടുപ്പ് കമീഷന‌് പരാതി നൽകി.

വോട്ടിന് വേണ്ടി ബിജെപി ഏതറ്റംവരെയും പോകും എന്നതിന്റെ ഉദാഹരണമാണ് അമിത് ഷായുടെ പ്രസ‌്താവന. സാമാന്യ മര്യാദയുടെ ലംഘനമാണിത്. നഗ്നമായ വർഗീയ ചേരിതിരിവുണ്ടാക്കാനുളള ശ്രമം ജനങ്ങൾ തിരിച്ചറിയണം. ഇത്തരം പ്രസ‌്താവനകൾ രാജ്യത്തിന‌് അപമാനമാണ‌്. അമിത് ഷാക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും എൽഡിഎഫ് നേതാക്കൾ വാർത്താ കുറിപ്പിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2P5kI0q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages