കെ എം മാണിയുടെ സംസ്‌കാരം പൂർണ സംസ്‌ഥാന ബഹുമതിയോടെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 10, 2019

കെ എം മാണിയുടെ സംസ്‌കാരം പൂർണ സംസ്‌ഥാന ബഹുമതിയോടെ

തിരുവനന്തപുരം> കേരള കോൺഗ്രസ്‌ എം ചെയർമാനും  മുൻ മന്ത്രിയുമായ കെ എം മാണി എംഎൽഎയുടെ സംസ്‌കാരം പൂർണ സംസ്‌ഥാന ബഹുമതിയോടെ നടത്തും. ആവശ്യമായ  ക്രമീകരണങ്ങൾക്കായി കോട്ടയം ജില്ലാ കലക്‌ടറെ ചുമതലപ്പെടുത്തിയതായി പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.

കൊച്ചിയിൽനിന്നുള്ള വിലാപയാത്രക്ക്‌  പൊലീസ്‌  അകമ്പടി സേവിക്കും.

ആദ്യം കോട്ടയത്തെ പാർടി ആസ്‌ഥാനത്തും തുടർന്ന്‌ തിരുനക്കര മൈതാനിയിലും പൊതുദർശനത്തിന്‌ വെക്കുന്ന മൃതദേഹം തുടർന്ന്‌ സ്വദേശമായ പാലയിലേക്ക്‌ കൊണ്ടുപോകും. സംസ്‌കാരം പാലയിൽ വ്യാഴാഴ്‌ച നടക്കും
 



from Kerala || Deshabhimani ​Online ​News http://bit.ly/2UJcsZs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages