കൊച്ചി> സിനിമാതാരം സണ്ണിവെയ്‌ൻ വിവാഹിതനായി. കോഴിക്കോട് സ്വദേശിനിയും ബാല്യകാല സുഹൃത്തുമായ രഞ്‌ജിനിയാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
സെക്കൻഡ് ഷോ എന്ന സിനിമയിലുടെയാണ് സണ്ണിവെയിന്റെ അരങ്ങേറ്റം. തുടർന്ന് സഹനടനും വില്ലനും നായകനുമായെത്തി. കായംകുളം കൊച്ചുണ്ണിയിൽ മികച്ച വേഷമായിരുന്നു. സംസം ആണ് പുതിയ സിനിമ.
from Kerala || Deshabhimani Online News http://bit.ly/2UM6maG
via IFTTT
No comments:
Post a Comment