മാനത്തൂര്‍> പാലാ- തൊടുപുഴ റോഡില്‍ കാര്‍ മരത്തിലിടിച്ച് അഞ്ച് മരണം. മാനത്തൂരിലാണ് അപകടമുണ്ടായത്. വിഷ്ണു രാജ്, വിജയ് രാജ്, ജോബിന് കെ ജോര്‍ജ്, എം ബി ഉല്ലാസ്, സുധി ജോർജ്ജ് എന്നിവരാണ് മരിച്ചത്. ഇവര്‍ കടനാട് സ്വദേശികളാണ്. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അടുത്തുള്ള വീട്ടിലേയ്ക്ക് കയറി. പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയിലാണ്
from Kerala || Deshabhimani Online News http://bit.ly/2G7JmuN
via IFTTT
No comments:
Post a Comment