ആലപ്പുഴ > ആലപ്പുഴയില്‍ മോട്ടോറിന്റെ സഹായത്തോടെ വാഹനം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങള്‍ മരിച്ചു. ആലപ്പുഴ എ.എന്‍ പുരം സ്വദേശികളായ അനില്‍ ബാലകൃഷ്ണന്‍ (46) മനോജ് ബാലകൃഷ്ണന്‍ (43) എന്നിവരാണ് മരിച്ചത്.
തിരുവമ്പാടി വിളഞ്ഞൂര്‍ ക്ഷേത്രത്തിനു സമീപമാണ് അപകടമുണ്ടായത്.വീടിനടുത്ത് സര്‍വീസ് സ്റ്റേഷന്‍ നടത്തിവരികയായിരുന്നു ഇവര്‍. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
from Kerala || Deshabhimani Online News http://bit.ly/2U16n6n
via IFTTT
No comments:
Post a Comment