തിരുവനന്തപുരം> ശബ്ദ വൈവിധ്യം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിരുന്നു ആനന്ദവല്ലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഥാപാത്രങ്ങളുടെ സ്വഭാവമനുസരിച്ച് ഡബ്ബ് ചെയ്യാന്‍ അസാധാരണ കഴിവ് അവര്‍ക്കുണ്ടായിരുന്നു.
കൊച്ചു കുട്ടികളുടെ മുതല്‍ പ്രായമുള്ളവരുടെ വരെ ശബ്ദം വേറിട്ട രീതിയില്‍ അവതരിപ്പിക്കാന്‍ ആനന്ദവല്ലിക്കായി. നാടക-- സിനിമാ മേഖലയില്‍ അഭിനേതാവായി ശോഭിക്കാനും അവര്‍ക്ക് കഴിഞ്ഞെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
from Kerala || Deshabhimani Online News http://bit.ly/2OPkvyo
via IFTTT
No comments:
Post a Comment