രാജ്യത്തെ ആദ്യഘട്ട വോട്ടെടുപ്പ് ദിനത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ആദരവുമായി ഗൂഗിള്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

രാജ്യത്തെ ആദ്യഘട്ട വോട്ടെടുപ്പ് ദിനത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ആദരവുമായി ഗൂഗിള്‍

ഇ വാർത്ത | evartha
രാജ്യത്തെ ആദ്യഘട്ട വോട്ടെടുപ്പ് ദിനത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ആദരവുമായി ഗൂഗിള്‍

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കുന്ന പശ്ചാതലത്തിൽ പ്രത്യേക ഡൂഡിൽ ഒരുക്കി ഗൂഗിൾ. ഹോമില്‍ കാണുന്ന വോട്ട് ചെയ്ത മഷിപുരണ്ട കൈയുമായി തയ്യാറായിരിക്കുന്ന ഡൂഡിലില്‍ ക്ലിക്ക് ചെയ്താല്‍ എങ്ങനെ വോട്ട് ചെയ്യാം എന്ന നിര്‍ദ്ദേശത്തിലേക്കാണ് എത്തുക എന്നതാണ് പ്രത്യേകത.

മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വിവരങ്ങളും, തെരഞ്ഞെടുപ്പ് തിയതി, സമയം, തിരിച്ചറിയല്‍ കാര്‍ഡ്, പോളിംഗ് ബൂത്തുകളെ പറ്റിയുള്ള വിവരങ്ങളും മുതൽ ഇവിഎം ഉപയോഗിക്കുന്നതിനെ കുറിച്ച് വരെ ഗൂഗിൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിന് പുറമേ പോളിംഗ് ബൂത്തില്‍ എന്തൊക്ക നടപടിക്രമങ്ങളാണ് ഉള്ളതെന്നും ഡൂഡില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്നത്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha http://bit.ly/2D8zZcp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages