കാഞ്ഞിരപ്പള്ളി> മുണ്ടക്കയം കരിനിലത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിനിലം പ്ലാക്കപ്പടി ഇളയ ശേരിയിൽ അമ്മുക്കുട്ടി (70)മകൻ മധു (38) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചതാവാമെന്നാണ് കരുതുന്നത്. അമ്മ കട്ടിലിൽ മരിച്ച നിലയിലും മകൻ തൂങ്ങി മരിച്ച് നില്ക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്
from Kerala || Deshabhimani Online News http://bit.ly/2PcByup
via IFTTT
No comments:
Post a Comment