വിവാഹ ക്ഷണക്കത്തിലും വീണാ ജോര്‍ജ്: കൗതുകമായി വിഷ്‌ണുദേവിന്റെ വോട്ടഭ്യര്‍ഥന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

വിവാഹ ക്ഷണക്കത്തിലും വീണാ ജോര്‍ജ്: കൗതുകമായി വിഷ്‌ണുദേവിന്റെ വോട്ടഭ്യര്‍ഥന

അടൂര്‍ > വീണാ ജോര്‍ജിന്റെ ചിത്രവും വോട്ടഭ്യര്‍ഥനയും അച്ചടിച്ച വിവാഹക്ഷണക്കത്ത് കൗതുകമായി. ഡിവൈഎഫ്‌ഐ പെരിങ്ങനാട് വടക്ക് മേഖല സെക്രട്ടറി എസ് വിഷ്‌ണുദേവന്റെ വിവാഹക്ഷണക്കത്താണ്  സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും പുതുമയായത്‌

ഏപ്രില്‍ 17ന് നടക്കുന്ന വിവാഹത്തിന് ക്ഷണക്കത്തുമായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും വീടുകളില്‍ എത്തുകയാണ് വിഷ്‌ണുദേവ്. ക്ഷണക്കത്ത് തുറക്കുമ്പോള്‍ തന്നെ കാണുക വീണാ ജോര്‍ജിന്റെ ചിത്രവും വോട്ടഭ്യര്‍ഥനയുമാണ്. വര്‍ഗീയത വീഴും വികസനം വാഴും ഇത് കേരളമാണ് എന്ന സന്ദേശം കൂടി വിവാഹക്കത്തില്‍ എഴുതിയിട്ടുണ്ട്.




 



from Kerala || Deshabhimani ​Online ​News https://ift.tt/2UaGCFj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages