കെ സുരേന്ദ്രന്‍ പ്രചാരണത്തിന് എത്തുന്ന ദിവസം തന്നെ ബിജെപിയിൽ കൂട്ടരാജി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

കെ സുരേന്ദ്രന്‍ പ്രചാരണത്തിന് എത്തുന്ന ദിവസം തന്നെ ബിജെപിയിൽ കൂട്ടരാജി

പത്തനംതിട്ട> കെ സുരേന്ദ്രന്‍ പ്രചാരണത്തിന് എത്തുന്ന ദിവസം തന്നെ പത്തനംതിട്ട കുട്ടിക്കൽ ബിജെപിയിൽ കൂട്ടരാജി. രാജിവെച്ച് ഡിവൈഎഫ്‌ഐയിൽ ചേർന്ന പ്രവർത്തകർക്ക് വല്ലീട്ടയിൽ നൽകിയ സ്വീകരണം ഡിവൈഎഫ്ഐ ബ്ലോക് ട്രെഷറർ മാർട്ടിൻ ഉദ്‌ഘാടനം ചെയ്തു.

ബിജെപിയെ കൂടാതെ പി സി ജോർജിന്റെ ജനപക്ഷം പാർട്ടിയിൽ നിന്നും പ്രവർത്തകർ രാജിവെച്ച് ഡിവൈഎഫ്‌ഐയിൽ ചേർന്നിട്ടുണ്ട്. യോഗത്തിൽ സിപിഐ എം ലോക്കൽ സെക്രട്ടറി പി കെ സണ്, ജേക്കബ് ജോർജ്, കൂട്ടിക്കൽ നാസർ, ദേവദാസ്, റഫീഖ, നിസാർ, അനീഷ്, എന്നിവർ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2U1ENpt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages