കണ്ണൂരില്‍ വി വി പാറ്റ് മെഷീനിനുള്ളില്‍ പാമ്പ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 23, 2019

കണ്ണൂരില്‍ വി വി പാറ്റ് മെഷീനിനുള്ളില്‍ പാമ്പ്

കണ്ണൂര്‍> കണ്ണൂരില്‍ വി.വിപാറ്റ് മെഷീനിനുള്ളില്‍ പാമ്പിനെ കണ്ടെത്തി. ഇതെ തുടര്‍ന്ന് കണ്ടക്കൈ എല്‍പി സ്‌കൂളിലെ 145-ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് തുടങ്ങാന്‍ വൈകി. പാമ്പിനെ നീക്കം ചെയ്ത ശേഷം പിന്നീട് വോട്ടിംഗ് ആരംഭിക്കുകയായിരുന്നു. പോളിംഗ് തുടങ്ങിയ ഏഴുമണിമുതല്‍ വലിയ തോതിലുള്ള തകരാറുകളാണ് വോട്ടിംഗ് യന്ത്രങ്ങളില്‍ വിവിധ  ഇടങ്ങളില്‍  റിപ്പോര്‍ട്ട് ചെയ്തിരുന്നത്

   കൈപ്പത്തിയ്ക്ക് വോട്ടുചെയ്താലും വിവി പാറ്റില്‍ തെളിയുന്നത് താമരയ്ക്കാണെന്നുമുള്ള പരാതിയും ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായി. കണ്ണൂരിലും പത്തനംതിട്ടയിലും ചില ബൂത്തുകളില്‍ ഒമ്പത് മണി കഴിഞ്ഞ ശേഷമാണ് പോളിഗ് ആരംഭിക്കാന്‍ സാധിച്ചത്.

വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ ഉണ്ടായതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചിരുന്നു.അതേസമയം,  മികച്ച പോളിംഗാണ് ഇപ്പോഴും വിവിധ മണ്ഡലങ്ങളില്‍ തുടരുന്നത്.




 



from Kerala || Deshabhimani ​Online ​News http://bit.ly/2UzKivI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages