തൃശൂര്‍ പൂരം: വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി സുപ്രീംകോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

തൃശൂര്‍ പൂരം: വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി> തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളില്‍ സുപ്രീംകോടതിയുടെ ഇളവ്. പടക്കത്തിനും സമയത്തിനും കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇളവ് അനുവദിച്ചത്. വെടിക്കെട്ടിന് അനുമതി തേടി തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകളാണ് കോടതിയെ സമീപിച്ചത്. ആചാരപ്രകാരമുള്ള സമയത്ത് തന്നെ  വെടിക്കെട്ട് നടത്താമെന്നും കോടതി ഉത്തരവിട്ടു.

നിയന്ത്രണം നീക്കുന്നതിനെ സംസ്ഥാന സര്‍ക്കാരും അനുകൂലിച്ചു. രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രം വെടിക്കെട്ട് എന്ന ഉത്തരവാണ് ഭേദഗതി വരുത്തിയത്. എന്നാല്‍ വെടിക്കെട്ടിനുപയോഗിക്കുന്ന പടക്കങ്ങള്‍ക്ക്  കേന്ദ്ര ഏജന്‍സിയുടെ അനുമതി വാങ്ങണമെന്നും കോടതി ഉത്തരവിട്ടു
 



from Kerala || Deshabhimani ​Online ​News http://bit.ly/2D8sW37
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages