തിരുവനന്തപുരം > തലസ്ഥാനത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. ഐഎന്‍ടിയുസി-കെഎസ്ഇബി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന കല്ലിയൂര്‍ മുരളിയാണ് പാര്‍ട്ടി വിട്ടത്. വിഎസ് ശിവകുമാറിന്റെയും തമ്പാനൂര്‍ രവിയുടെയും നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് കല്ലിയൂര്‍ മുരളി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2UNwIZL
via IFTTT
No comments:
Post a Comment