വിവാഹാഭ്യർത്ഥന നിരസിച്ചു; 20 കാരിയായ വനിതാ പോലീസുകാരിക്കെതിരെ ആസിഡാക്രമണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

വിവാഹാഭ്യർത്ഥന നിരസിച്ചു; 20 കാരിയായ വനിതാ പോലീസുകാരിക്കെതിരെ ആസിഡാക്രമണം

ഇ വാർത്ത | evartha
വിവാഹാഭ്യർത്ഥന നിരസിച്ചു; 20 കാരിയായ വനിതാ പോലീസുകാരിക്കെതിരെ ആസിഡാക്രമണം

മധുര: തന്‍റെ പിന്നാലെ നടന്ന യുവാവിന്‍റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് 20 കാരിയായ വനിതാ പോലീസുകാരിക്കെതിരെ ആസിഡാക്രമണം. യുവാവിന്‍റെ ആസിഡ് ആക്രമണത്തില്‍ പൊലീസുകാരിക്ക് മുഖത്ത് ഭാഗികമായി പൊള്ളലേറ്റു. ഇന്നലെ പുലര്‍ച്ചെ 4.30 ന് ഡ്യൂട്ടിക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ, പുറത്തു കാത്തുനിന്നിരുന്ന പ്രതിയും രണ്ടു സഹായികളും ചേര്‍ന്ന് ആസിഡ് ബള്‍ബ് കൊണ്ട് ആക്രമിക്കുകയായിരുന്നു.

യുപിയിലെ ദാമോദര്‍പുര മേഖലയില്‍ വാടകയ്ക്ക് താമസിക്കുകയാണ് പോലീസുകാരിയായ യുവതി.
അടുത്തുതന്നെയുള്ള ബുലന്ദ്ശഹര്‍ സ്വദേശിയായ സഞ്ജയ് സിങ് ആണ് ആസിഡ് ആക്രമണം നടത്തിയ പ്രതി.
യുവതിയുടെ പിറകെ നടന്ന് ശല്യം ചെയ്താൽ നിയമനടപടി സ്വീകരിക്കുമെന്ന പ്രകോപനമാണ് ഇയാളെ ആക്രമണം നടത്താൻ പ്രേരിപ്പിച്ചത്. ആക്രമണത്തിനായി പ്രതിയെ സഹായിച്ച രണ്ടുപേരെ പോലീസ് പിടികൂടി . മുഖ്യപ്രതിക്ക് വേണ്ടിയുള്ള അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ആക്രമണത്തിന് ഇരയായ യുവതി തന്നെയാണ് ചികിത്സയ്ക്കിടയില്‍ കേസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha http://bit.ly/2HYxCg7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages