ചെർപ്പുളശ്ശേരി സംഭവത്തിലെ റേപ്പ്‌ ജോക്ക്‌; വി ടി ബൽറാം ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌ മുക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 22, 2019

ചെർപ്പുളശ്ശേരി സംഭവത്തിലെ റേപ്പ്‌ ജോക്ക്‌; വി ടി ബൽറാം ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌ മുക്കി

കൊച്ചി > ചെർപ്പുളശ്ശേരി സംഭവവുമായി ഇരയെ അപമാനിക്കുന്ന തരത്തിൽ ഫേസ്‌ബുക്ക്‌ പോസ്‌റ്റിട്ട വി ടി ബൽറാം എംഎൽഎ ഒറ്റ ദിവസം കൊണ്ട്‌ പോസ്‌റ്റ്‌ മുക്കി. പെൺകുട്ടിയുടെ പീഡന പരാതിയെ പരിഹസിച്ച്‌ 'ലേബർ റൂം' അടക്കമുള്ള വാക്കുകൾ ഉപയോഗിച്ചാണ്‌ ബൽറാം പോസ്‌റ്റിട്ടിരുന്നത്‌.

സിപിഐഎമ്മുമായി ബന്ധമില്ലാത്ത കേസിൽ പാർട്ടിയെ അപമാനിച്ചുകൊണ്ട്‌ വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്‌ പാലക്കാട്‌ ഡിവൈഎഫ്‌ഐ മുന്നറിയിപ്പ്‌ നൽകിയിരുന്നു. ഇതിനുശേഷം പല മാധ്യമങ്ങളും പഴയ വാർത്തകൾ നീക്കിയിരുന്നു. അതിനുശേഷമാണ്‌ ബൽറാം പോസ്‌റ്റ്‌ പിൻവലിച്ചത്‌.

കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ  ചെര്‍പ്പുളശേരി  പൊലീസിന് യുവാവ് നല്‍കിയ  മൊഴിയിൽ ഒരിടത്തും ചെർപ്പുളശേരിയിലെ സിപിഐ എം  പാർടി ഓഫീസിൽ പോയതായി പറയുന്നില്ല.  മാത്രമല്ല, ഒരു യുവജനസംഘടനയുമായും തനിക്ക‌് ബന്ധമില്ലെന്നും മൊഴിയുണ്ട‌്.  ഇയാളുടെ സംഘടനാ ബന്ധം കണ്ടെത്താൻ വാർത്ത നൽകിയ മാധ്യമങ്ങൾ ശ്രമിക്കുന്നുമില്ല എന്നതാണ‌് വാര്‍ത്തയിലെ  ഗൂഢാലോചന  തെളിയിക്കുന്നത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2FvFgwd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages