ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടൽ: ശശി തരൂരിന്റെ പി എ അടക്കം രണ്ടു പേർക്കെതിരെ കേസ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടൽ: ശശി തരൂരിന്റെ പി എ അടക്കം രണ്ടു പേർക്കെതിരെ കേസ്‌


കൊച്ചി> യുഎഇ കോൺസുലേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ തിരുവനന്തപുരം എം പി ശശി തരൂരിന്റെ പി എ പ്രവീൺ അടക്കം രണ്ടു പേർക്കെതിരെ കേസെടുത്തതായി പോലിസ് ഹൈക്കോടതിയെ അറിയിച്ചു.

ജയകുമാരൻ എന്നയാളാണ് ഒന്നാം പ്രതി. ബാലരാമപുരം പോലിസ് റജിസ്റ്റർ ചെയ്ത കേസിൽ നെയ്യാറ്റിൻകര ഡിവൈഎസ്പിയാണ് അന്വഷണം നടത്തുന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/2HikUYy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages