കൊച്ചി> ഹൈക്കോടതി വിധി ലംഘിച്ചതിന് ശിക്ഷയായി പ്രീത ഷാജിയും ഭര്‍ത്താവും എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിക്കു കീഴിലുള്ള കിടപ്പ് രോഗികളെ 100 മണിക്കൂര്‍ പരിചരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ദിവസം ആറുമണിക്കൂര്‍ വീതമാണ് പരിചരിക്കേണ്ടത്.
പരിചരണം നടത്തിയെന്ന് മെഡിക്കല്‍ സൂപ്രണ്ട് റിപോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
from Kerala || Deshabhimani Online News https://ift.tt/2HuDjCs
via IFTTT
No comments:
Post a Comment