കൊച്ചി> തിരുവിതാംകൂര്‍ ദേവസ്വം കമീഷണറായി ദേവസ്വം വകുപ്പ് അഡീഷണല്‍ സെക്രട്ടറി എം ഹര്‍ഷനെ നിയമിക്കാന്‍ ഹൈക്കോടതി അനുമതി. താല്‍ക്കാലിക നിയമനത്തിനാണ് അനുമതി. എന്‍ വാസുവിന്റെ നിയമന കാലാവധി ഇന്ന് അവസാനിക്കെയാണ് കോടതി അനുമതി നല്‍കിയത്. സ്ഥിരം നിയമനത്തിനായുള്ള പട്ടിക സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
from Kerala || Deshabhimani Online News https://ift.tt/2FaUNBq
via IFTTT
No comments:
Post a Comment