തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന്‌ വി എം സുധീരൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന്‌ വി എം സുധീരൻ

തേഞ്ഞിപ്പലം>  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വി എം സുധീരൻ . കലിക്കറ്റ് സർവ്വകലാശാലയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിനുത്തരമായാണ് സുധീരൻ നിലപാട് വ്യക്തമാക്കിയത്.

കഴിവുള്ള പുതിയ ആളുകൾ മത്സര രംഗത്ത് വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുധീരൻ പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2SNDDx6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages