കൊച്ചി> നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന ഹാഷിഷ് പിടികൂടി.
എയർ ഇന്ത്യ വിമാനത്തിൽ മാലി ദ്വീപിലേക്ക് പോകാനെത്തിയ യാത്രക്കാരനിൽ നിന്നാണ് ഹാഷിഷ് പിടികൂടിയത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പും അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒന്നര കോടി രൂപയുടെ ഹാഷിഷ് പിടികൂടിയിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2TyM57S
via IFTTT
No comments:
Post a Comment