ഡിജിപി ജേക്കബ്‌ തോമസ്‌ ചാലക്കുടിയിൽ മത്സരിച്ചേക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

ഡിജിപി ജേക്കബ്‌ തോമസ്‌ ചാലക്കുടിയിൽ മത്സരിച്ചേക്കും

കൊച്ചി>ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡിജിപി ജേക്കബ്‌ തോമസ്‌ മത്സരിച്ചേക്കും. ചാലക്കുടി മണ്‌ഡലത്തിൽ ട്വൊന്റി 20  യുടെ സ്‌ഥാനാർത്ഥിയായാണ്‌ മത്സരത്തിനൊരുങ്ങുന്നത്‌.

സ്‌ഥാനാർത്ഥിയാകാൻ ഐപിഎസിൽനിന്ന്‌ രാജിവെയ്‌ക്കും. നിലവിൽ സസ്‌പെൻഷനിലാണ്‌ ജേക്കബ്‌  തോമസ്‌. ജേക്കബ്‌ തോമസുമായുള്ള ചർച്ച നടക്കുകയാണെന്ന്‌ ട്വൊന്റി 20 നേതാക്കൾ അറിയിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2Cv33dv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages