കൊച്ചി> ഹൈബി ഈഡൻ ബലാൽസംഗം ചെയ്തെന്ന കേസിലെ അന്വേഷണം ഊർജിതമാക്കണമെന്ന ഇരയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു.
കേസിന്റെ വസ്തുതകളും സാഹചര്യവും പരിഗണിച്ചാണ് അഡ്വ.മിദ സുധീന്ദ്രനെ അമിക്കസ് ക്യൂറിയായി ജസ്റ്റീസ് അലക്സാണ്ടർ തോമസ് നിയമിച്ചത്. മെയ് 25 ന് മുമ്പായി അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകണം.
from Kerala || Deshabhimani Online News https://ift.tt/2JRk8EH
via IFTTT
No comments:
Post a Comment