പത്തനംതിട്ടയിൽ വീണാ ജോർജ് പത്രിക സമർപ്പിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 29, 2019

പത്തനംതിട്ടയിൽ വീണാ ജോർജ് പത്രിക സമർപ്പിച്ചു

പത്തനംതിട്ട> പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി വീണാ ജോർജ്‌ നാമനിർദ്ദേശ പത്രിക  സമർപ്പിച്ചു. വരണാധികാരി പത്തനംതിട്ട കലക്‌ടർ പി ബി നുഹ്‌ മുമ്പാകെയാണ്‌ പത്രിക സമർപ്പിച്ചത്‌.

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ കെ അനന്തഗോപൻ, പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയ ഭാനു, സിപിഐ ജില്ല സെക്രട്ടറി എ പി ജയൻ, മാത്യു ടി തോമസ് എംഎൽഎ എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.

പത്തനംതിട്ട ടൗൺ ഹാളിനു മുന്നിൽ നിന്ന് ആയിരക്കണക്കിന്ന് പ്രവർത്തകരോടൊപ്പം പ്രകടനമായാണ് വീണാ ജോർജ് എത്തിയത്.
 



from Kerala || Deshabhimani ​Online ​News https://ift.tt/2TGamFg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages