പെരുന്തേനരുവി ഡാം തുറന്നുവിട്ട പ്രതി അറസ്‌റ്റിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 20, 2019

പെരുന്തേനരുവി ഡാം തുറന്നുവിട്ട പ്രതി അറസ്‌റ്റിൽ

പത്തനംതിട്ട > പെരുന്തേനരുവി ഡാം തുറന്നുവിട്ടയാൾ അറസ്‌റ്റിൽ . വെച്ചൂച്ചിറ സ്വദേശി സുനുവാണ്‌ പിടിയിലായത്‌. പെരുന്തേനരുവി ചെറുകിട ജലവവ്യേുത പദ്ധതിയുടെ തടയിണയിലെ ഷട്ടർ തുറന്നതിൽ ഒന്നിലധികം പേർക്ക്‌ പങ്കുള്ളതായി കെഎസ്‌ഇബിയുടെ പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയാണ്‌ ഷട്ടർ തുറന്നത്‌. റിമോട്ട്‌ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഷട്ടറിന്റെ  ലോക്ക്‌ മുറിച്ചെടുത്താണ്‌ ഡാം തുറന്നു വിട്ടത്‌.
 



from Kerala || Deshabhimani ​Online ​News https://ift.tt/2ugWzKP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages