മുസ്‌ലിം ലീഗും എസ്‌ഡിപിഐയും ചർച്ച നടത്തിയത്‌ യുഡിഎഫിന്റെ അറിവോടെ : പി വി അൻവർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

മുസ്‌ലിം ലീഗും എസ്‌ഡിപിഐയും ചർച്ച നടത്തിയത്‌ യുഡിഎഫിന്റെ അറിവോടെ : പി വി അൻവർ

മലപ്പുറം> മുസ്‌ലീം ലീഗും എസ്‌ഡിപിഐയും ചർച്ച നടത്തിയത്‌ യുഡിഎഫിന്റെ  അറിവോടെയാണെന്ന്‌ എൽഡിഎഫ്‌ പൊന്നാനി മണ്‌ഡലം സ്‌ഥാനാർത്ഥി  പി വി അൻവർ.  യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും ഈ ചര്‍ച്ചക്കെത്തിയിരുന്നുവെന്നും അൻവർ പറഞ്ഞു.

പകല്‍ മതേതരത്വവും രാത്രി വര്‍ഗീയതയും സംസാരിക്കുന്നവരാണ് മുസ്ലീം ലീഗ്. പൊന്നാനിയിലും അതുവഴി ജയിക്കാനാണ് ഇവരുടെ ശ്രമം.

ഇടതുപക്ഷത്തെ തകര്‍ക്കാന്‍ വേണമെങ്കില്‍ അവർ ആര്‍എസ്എസുമായി കൂട്ടുകൂടുമെന്നും സമുഹത്തോടോ ജനങ്ങളോടോ ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണ് ലീഗിന്റെതെന്നും അന്‍വര്‍ പറയുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2Clbhox
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages