തിരുവനന്തുപരം> മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താന്‍ ഡിജിപിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ബുധനാഴ്ച യോഗം നടക്കും. റൂറല്‍ എസ്പി, ഐജി തുടങ്ങിയവര്‍ പങ്കെടുക്കും.കേസിലെ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പൊലിസ് ഇക്കാര്യം അറിയിച്ചത്.
ഇതിനാല്‍ അപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി.
from Kerala || Deshabhimani Online News https://ift.tt/2ugd365
via IFTTT
No comments:
Post a Comment