സംഘപരിവാർ ഭീഷണി: തിമില കലാകാരനെ ഉത്സവത്തിൽനിന്ന‌് ഒഴിവാക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

സംഘപരിവാർ ഭീഷണി: തിമില കലാകാരനെ ഉത്സവത്തിൽനിന്ന‌് ഒഴിവാക്കി

തൃശൂർ> ശബരിമല യുവതീ പ്രവേശത്തെ അനുകൂലിച്ച‌് ഫേസ‌്ബുക്കിൽ പോസ്റ്റ‌ിട്ടതിന്റെ പേരിൽ തിമില കലാകാരനെ ക്ഷേത്രോത്സവത്തിൽ നിന്ന‌് ഒഴിവാക്കി.  കൊണ്ടാഴി  തൃത്തംതളി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായുള്ള പഞ്ചവാദ്യത്തിൽനിന്നാണ‌് തിമില കലാകാരനായ കലാമണ്ഡലം അനീഷിനെ ഒഴിവാക്കിയത‌്.

പങ്കെടുപ്പിച്ചാൽ മേളം തടസപ്പെടുത്തുമെന്നും  അനീഷ‌ിനെ  കൊല്ലുമെന്നും ബിജെപി പഞ്ചായത്ത‌്  പ്രസിഡന്റ‌് ക്ഷേത്ര ഭാരവാഹികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതെത്തുടർന്നാണ‌് ഭാരവാഹികളും മേളം കരാറെടുത്തയാളും പിന്മാറണമെന്നാവശ്യപ്പെട്ടത‌്. ഇതുസംബന്ധിച്ച‌്  മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന‌് അനീഷ‌് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2IR8glE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages