കോഴിക്കോട്> കക്കോടി മടവൂർ മുട്ടാഞ്ചേരിയിൽ വീട്ടമ്മയെ തോട്ടിൽ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ചോലക്കര താഴം വേങ്ങോളി നഫീസ (53) ആണ് മുങ്ങി മരിച്ചത്.
രാവിലെ വീട്ടിൽ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തെരിച്ചിലിലാണ് മൂന്നാം പുഴ പിലാത്തോട്ടത്തിൽ കടവിൽ നഫീസയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് മമ്മുണ്ണി. മക്കൾ: ഹസീന, ആസിഫ്, പരേതനായ ആഷിഖ്. മരുമക്കൾ: യാസിൻ അറാഫത്ത് ' (ദുബായ്), ആയിഷാ ഭാനു .
from Kerala || Deshabhimani Online News https://ift.tt/2Hm50fy
via IFTTT
No comments:
Post a Comment