പ്ലസ് ടു മൂല്യനിര്‍ണയം: ബഹിഷ്‌ക്കരിക്കരുതെന്ന്‌ അസോസിയേഷനോട് ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 29, 2019

പ്ലസ് ടു മൂല്യനിര്‍ണയം: ബഹിഷ്‌ക്കരിക്കരുതെന്ന്‌ അസോസിയേഷനോട് ഹൈക്കോടതി

കൊച്ചി> പ്ലസ് ടു മൂല്യനിര്‍ണയം ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ബഹിഷ്‌ക്കരിക്കരുതെന്ന് ഹൈക്കോടതി. വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കരുത്. ഏപ്രില്‍ രണ്ട്, മൂന്ന്  തീയതികളിലാണ് ക്യാമ്പ് നടക്കുക.

പ്രശ്‌നങ്ങളുണ്ടങ്കില്‍ സമാധാനപരമായി പ്രതിഷേധിക്കാമെന്നും കോടതി പറഞ്ഞു. പ്ലസ് 2 വിദ്യാര്‍ഥികളായ കെ സോന അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

 



from Kerala || Deshabhimani ​Online ​News https://ift.tt/2FFppdh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages