തിരുവനന്തപുരം വിമാനത്താവളത്തിൽ 18 ലക്ഷത്തിന്റെ സ്വർണം പിടിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 2, 2019

തിരുവനന്തപുരം വിമാനത്താവളത്തിൽ 18 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

തിരുവനന്തപുരം > തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബായിൽ നിന്ന് ശനിയാഴ്ച പുലർച്ചെ എത്തിയ യാത്രക്കാരനിൽ നിന്ന് 18 ലക്ഷത്തിന്റെ സ്വർണം എയർ ഇന്റലിജൻസ് യൂണിറ്റ് പിടിച്ചു. സ്വർണം കട്ടി കുറഞ്ഞ പേപ്പർ രൂപത്തിലാക്കിയാണ് കാസർഗോഡ്‌ സ്വദേശി അബ്ദുൾ റഷീദ് കടത്താൻ ശ്രമിച്ചത്. ഇയാളുടെ ട്രോളി ബാഗിനുള്ളിൽ തിളങ്ങുന്ന പേപ്പർ പോലെയുള്ള വസ്തു കണ്ടതിനെ തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്. 555 ഗ്രാം സ്വർണം കണ്ടെത്തി.

സമീപകാലത്ത്  ഇത്തരത്തിൽ സ്വർണം കടത്തിയ 2 പേർ പിടിയിലായിരുന്നു. അബ്ദുൾ റഷീദ്സ്വർണ കടത്ത് സംഘത്തിൽ പെട്ട ആളാണെന്ന് സംശയിക്കുന്നതായി എയർ ഇന്റലിജൻസ് അറിയിച്ചു, യൂണിറ്റ് അസി.കമിഷണർ ദാസ് , സുപ്രണ്ടുമാരായ ജയരാജ്, രാമലക്ഷ്മി, രജീബ്, ഇൻസ്പക്ടർ സോനു എന്നിവരുടെ നേതൃത്വലാണ് സ്വർണം പിടിച്ചത്.



from Kerala || Deshabhimani ​Online ​News https://ift.tt/2Ucjgve
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages