ഭീകരരെ പിന്തുണയ്ക്കുന്നതു നിർത്തൂ: പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

ഭീകരരെ പിന്തുണയ്ക്കുന്നതു നിർത്തൂ: പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്

ന്യൂഡൽഹി∙ സിആർപിഎഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനു ശക്തമായ താക്കീതുമായി ഇന്ത്യ. ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്താന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഭീകരാക്രമണത്തെ അപലപിച്ചു ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തി. | USA Support India Condemns Kashmir Attack

from Top News http://bit.ly/2DEhsUE
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages