ബംഗാളിൽ തൃണമൂൽ എംഎൽഎയെ വെടിവച്ചുകൊന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

ബംഗാളിൽ തൃണമൂൽ എംഎൽഎയെ വെടിവച്ചുകൊന്നു

കൊൽക്കത്ത > പശ‌്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ‌് എംഎൽഎയെ വെടിവച്ചുകൊന്നു. നാദിയ ജില്ലയിലെ കൃ‌ഷ‌്ണഗഞ്ച‌് മണ്ഡലത്തിലെ എംഎൽഎ സത്യജിത‌് ബിശ്വാസ‌് ആണ‌് ശനിയാഴ‌്ച രാത്രി അജ്ഞാതരുടെ വെടിയേറ്റ‌് മരിച്ചത‌്. ഫുല്‍ബാരി മേഖലയില്‍ സരസ്വതിപൂജയിൽ പങ്കെടുക്കവെയായിരുന്നു ആക്രമണം.

കൊലപാതകത്തിന‌് പിന്നിൽ ബിജെപിയാണെന്നും മുകുൾ റോയിയുടെ അനുയായികളാണ‌് സത്യജിത്തിനെ വെടിവച്ചുകൊന്നതെന്നും തൃണമൂൽ കോൺഗ്രസ‌് ആരോപിച്ചു. അടുത്തിടെയാണ‌് സത്യജിത‌് വിവാഹിതനായത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2MX46XH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages