കശ്‌മീരുകാരുടെ പൗരത്വം നിർണയിക്കാനുള്ള അവകാശം നിയമസഭയിൽനിന്ന്‌ എടുത്തുമാറ്റരുത്‌: സിപിഐ എം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

കശ്‌മീരുകാരുടെ പൗരത്വം നിർണയിക്കാനുള്ള അവകാശം നിയമസഭയിൽനിന്ന്‌ എടുത്തുമാറ്റരുത്‌: സിപിഐ എം

ന്യഡൽഹി > കശ്‌മീരികളുടെ പൗരത്വം നിർണയിക്കാനുള്ള അവകാശം ജമ്മു കശ്‌മീർ നിയമസഭയിൽനിന്ന്‌ എടുത്തുമാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

ആർട്ടിക്കിൾ 35 A യിൽ ഇടപെടാനുള്ള കേന്ദ്രത്തിന്റെ നീക്കം ഉപേക്ഷിക്കണം. കശ്‌മീർ നിയമസഭയുടെ അവകാശത്തിൽ കൈകടത്താനുള്ള ശ്രമം കശ്‌മീരിന്‌ പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370 വകുപ്പിന്‌ ദോഷംചെയ്യും. ഭരണഘടനയ്‌ക്ക്‌ ദോഷംചെയ്യാത്ത നിലപാടാണ്‌ കേന്ദ്രസർക്കാരും സ്വീകരിക്കേണ്ടത്‌. 

എന്നാല്‍ ഭരണഘടന പ്രകാരം രാജ്യത്തെവിടെയും താമസിക്കുന്നതിനും വസ്തു വാങ്ങിക്കുന്നതിനും ഇന്ത്യന്‍ പൗരന് അവകാശമുണ്ടെന്നും അതിനാല്‍ ആര്‍ട്ടിക്കിള്‍ 35എ ഭരണഘരണഘടനാ വിരുദ്ധമാണെന്നുമാണ് ഇതിനെ എതിര്‍ക്കുന്നവരുടെ വാദം. വിവിധ എന്‍ജിഒകളാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഈ നീക്കത്തെ ശക്തമായി എതിർക്കുന്നുവെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2Ee0wo3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages