തിരുവനന്തപുരം> പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപിച്ച കേസില്‍ ഇമാം ഷഫീക്ക് ഖാസിമിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ആളൊഴിഞ്ഞ സ്ഥലത്ത് കാറിനുള്ളില്‍ വച്ചാണ് ഇയാള്‍ പെണ്‍കട്ടിയെ പീഡിപ്പിച്ചത്. തൊഴിലുറപ്പ് ജോലിക്കെത്തിയവരാണ് പീഡന ശ്രമം തടഞ്ഞത്.
വിതുര പൊലീസാണ് പള്ളി പ്രസിഡന്റിന്റെ പരാതിയില്‍ കേസെടുത്തത്. സെന്റര്‍ ഫോര്‍ ഫിലിം ജെന്റര്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന സ്ഥാപനം മുഖ്യമന്ത്രിക്കും ഡിജിപ്പിയ്ക്കും നേരത്തെ കത്ത് നല്‍കിയിരുന്നു.
തൊളിക്കാട് ജമാ അത്തിലെ മുന്‍ ഇമാമാണ് ഷഫീക്ക്. ആരോപണത്തിന് പിന്നാലെ ഇയാളെ ഇമാം സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2GlmzwF
via IFTTT
No comments:
Post a Comment