എസ്‌ യു സി ഐ നേതാവ്‌ സി കെ ലൂക്കോസ് അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

എസ്‌ യു സി ഐ നേതാവ്‌ സി കെ ലൂക്കോസ് അന്തരിച്ചു

തിരുവനന്തപുരം> എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) പാർട്ടിയുടെ മുതിർന്ന നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ സി കെ ലൂക്കോസ് അന്തരിച്ചു. മുപ്പതു വർഷക്കാലം കേരള സംസ്ഥാന സെക്രട്ടറിയുമായിരുന്നു.

ഇന്ന് രാവിലെ  തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. ദീർഘകാലമായി പാർക്കിൻ സോണിസം രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.

നാളെ രാവിലെ 10 ന്‌ കുന്നുകുഴി ലോ കോളജ് ജംഗ്ഷനിലുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്‌ക്കാരം ഉച്ചയ്ക്ക് 2 ന്‌ തൈക്കാട് ശാന്തികവാടത്തിൽ .

 



from Kerala || Deshabhimani ​Online ​News http://bit.ly/2thtoqA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages