കൊച്ചി > സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് ഫേസ്‌ബുക്കിൽ തത്സമയം ചോദ്യങ്ങൾ ചോദിക്കാം. ചൊവ്വാഴ്ച രാത്രി എട്ടുമുതൽ CPIM Kerala യുടെ ഫേസ്‌ബുക്ക് പേജിലാണ് കോടിയേരി ലൈവ് വീഡിയോയിലൂടെ കമന്റായി വരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുക.
.jpg)
from Kerala || Deshabhimani Online News http://bit.ly/2HSdjlj
via IFTTT
No comments:
Post a Comment