പുൽവാമ > കശ്‌മീരിൽ രണ്ട് ഉന്നത ജെയ്‌ഷെ മുഹമ്മദ് കമാണ്ടർമാരെ സൈന്യം വധിച്ചതായി റിപ്പോർട്ട്. പ്രധാന കമാണ്ടർ കമ്രാൻ അടക്കം രണ്ടുപേരെ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് കീഴ്‌പ്പെടുത്താനായത്. കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു ഭീകരർ.
രാവിലെ മേജർ അടക്കം 4 ഇന്ത്യൻ സൈനികരെ ഭീകരർ കൊലപ്പെടുത്തിയിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2S9ciVN
via IFTTT
No comments:
Post a Comment