എഴുത്തുകാരിയെ നിലവാരം കുറഞ്ഞ രീതിയിൽ ആക്രമിക്കുന്നത് കോൺഗ്രസ് സംസ്കാരമല്ലെന്ന‌് ടി സിദ്ദിഖ‌്; പൊങ്കാലയുമായി ബൽറാം അനുകൂലികൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

എഴുത്തുകാരിയെ നിലവാരം കുറഞ്ഞ രീതിയിൽ ആക്രമിക്കുന്നത് കോൺഗ്രസ് സംസ്കാരമല്ലെന്ന‌് ടി സിദ്ദിഖ‌്; പൊങ്കാലയുമായി ബൽറാം അനുകൂലികൾ

കൊച്ചി> ഫേസ‌്ബുക്കിൽ തന്റെ‌ നിലപാട‌് പോസ്റ്റ‌് ചെയ്ത കെ ആർ മീരയെ ആക്രമിച്ച വി ടി ബൽറാമിനെ തിരുത്തി കോൺഗ്രസ‌് നേതാവ‌് ടി സിദ്ദിഖ‌്. എഴുത്തുകാരിയെ നിലവാരം കുറഞ്ഞ രീതിയിൽ ആക്രമിക്കുന്നത് കോൺഗ്രസ് സംസ്കാരമല്ലെന്നാണ് ബൽറാമിനെതിരായി കോഴിക്കോട് ഡിസിസി പ്രസിഡന്‍റിന്റെ വിമർശനം.

ഇതോടെ ബൽറാം അനുകൂലികൾ ടി സിദ്ദിഖിന്റെ പോസ്റ്റിനെതിരെയും ആക്രമണം ആരംഭിച്ചു. എഴുത്തുകാരി കെ ആർ മീരയുടെ പേരിനെപ്പറ്റി ആസഭ്യ സൂചനയോടെ വി ടി ബൽറാം എംഎൽഎ ഫേസ്ബുക്കിൽ നടത്തിയ പ്രതികരണത്തിനെതിരെയാണ‌് ടി സിദ്ദിഖ് പ്രതികരിച്ചത‌്. ബൽറാമിന്റെ പ്രതികരണത്തിനെതിരെ പൊതു, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2U3JqjG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages