എ പ്രദീപ് കുമാർ എംഎൽഎയുടെ അമ്മ നിര്യാതയായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

എ പ്രദീപ് കുമാർ എംഎൽഎയുടെ അമ്മ നിര്യാതയായി

നാദാപുരം> സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ എംഎൽഎയുടെ അമ്മ ചേലക്കാട് ആനാറമ്പത്ത് കമലാക്ഷിയമ്മ 78 നിര്യാതയായി. സംസ്കാരം ശനിഴാഴ്ച്ച പകൽ രണ്ടിന് ചേലക്കാട്ടെ വീട്ടുവളപ്പിൽ.

ഭർത്താവ് :പരേതനായ ഗോപാലകൃഷ്ണ കുറുപ്പ്. മകൾ: ലത, മരുമക്കൾ: അഖില (സെക്രട്ടറി വേങ്ങേരി സർവ്വീസ് സഹകരണ ബേങ്ക്), രാധകൃഷണൻ മരുതോങ്കര ഖത്തർ. സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ , പരേതരായ കാർത്യായനിയമ്മ, ഗംഗാധരൻ നമ്പ്യാർ.
 



from Kerala || Deshabhimani ​Online ​News https://ift.tt/2T5wP2h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages