രേണു രാജിനെതിരായ പരാമർശം: എസ്. രാജേന്ദ്രനോട് സിപിഎം വിശദീകരണം തേടും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

രേണു രാജിനെതിരായ പരാമർശം: എസ്. രാജേന്ദ്രനോട് സിപിഎം വിശദീകരണം തേടും

മൂന്നാർ∙ ദേവികുളം സബ് കലക്ടർ രേണു രാജിനെ അധിക്ഷേപിച്ച മൂന്നാര്‍ എംഎഎൽഎയുടെ നടപടി സിപിഎം പരിശോധിക്കുമെന്നു ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍. എസ്. രാജേന്ദ്രന്‍ എംഎൽഎയോട് പാര്‍ട്ടി വിശദീകരണം തേടും. Munnar Encroachment, Renu Raj IAS, S Rajendran

from Top News http://bit.ly/2SHjgG2
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages