എംബിബിഎസ് ഫീസ് പുന:പരിശോധിക്കണമെന്ന് ഹൈക്കോടതി; വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

എംബിബിഎസ് ഫീസ് പുന:പരിശോധിക്കണമെന്ന് ഹൈക്കോടതി; വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി

കൊച്ചി > എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ഫീസ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സ്വകാര്യ സ്വാശ്രയ കോളേജുകള്‍ നല്‍കിയ ഹര്‍ജിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. 2017-18 വര്‍ഷത്തെ ഫീസ് പുന:പരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ഫീസ് നിശ്ചയിച്ച ഫീസ് റെഗുലേറ്ററി സമിതിയുടെ ഉത്തരുവകള്‍ ഹൈക്കോടതി റദ്ദാക്കി. ഫീസ് പുനര്‍നിര്‍ണയം ആവശ്യപ്പെട്ട് 21 മാനേജ്‌മെന്റുകളാണ് കോടതിയെ സമീപിച്ചത്. നാലായിരത്തോളം വിദ്യാര്‍ത്ഥികളെ ബാധിക്കുന്നതാണ് ഹൈക്കോടതി വിധി.


 



from Kerala || Deshabhimani ​Online ​News https://ift.tt/2EmzwTu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages