മലപ്പുറം എടവണ്ണയിൽ പെയിന്റ് ഗോഡൗണിൽ വൻ തീപിടുത്തം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

മലപ്പുറം എടവണ്ണയിൽ പെയിന്റ് ഗോഡൗണിൽ വൻ തീപിടുത്തം

മലപ്പുറം> എടവണ്ണ തുവ്വക്കാട്ടെ പെയിന്റ് ഗോഡൗണിൽ വൻ തീപിടുത്തം. കരിപ്പൂർ വിമാനതാവളത്തിൽനിന്ന‌് ആധുനിക സംവിധാനങ്ങളുള്ള ഫയർ എഞ്ചിനുകളെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്.തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. ജനവാസ കേന്ദ്രത്തിലാണ് തീപിടിച്ചിരിക്കുന്നത്.

നാല് ഫയർഫോഴ്സ് യൂണിറ്റാണ് സ്ഥലത്തുള്ളത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണാണിത്. അപകടകാരണം ഇനിയും വ്യക്തമല്ല.



from Kerala || Deshabhimani ​Online ​News https://ift.tt/2Xj5poO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages