കാരാട്ട്‌ റസാഖിന്‌ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം; ആനുകൂല്യം കൈപ്പറ്റരുത്‌: സുപ്രീംകോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

കാരാട്ട്‌ റസാഖിന്‌ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം; ആനുകൂല്യം കൈപ്പറ്റരുത്‌: സുപ്രീംകോടതി

ന്യൂഡൽഹി> കൊടുവള്ളി മണ്ഡലത്തിൽ കാരാട്ട് റസാഖിന്റെ തെരെഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. റസാഖിന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സുപ്രീംകോടതി അനുമതിനൽകി.

വോട്ടെടുപ്പിൽ പങ്കെടുക്കരുത് എന്നും , ആനുകൂല്യം കൈപ്പറ്റരുത് എന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് മാരായ സഞ്ജയ് കിഷൻ കൗൾ, ഇന്ദിര ബാനെർജി എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി.

എതിർസ്‌ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രചാരണം നടത്തിയെന്ന പരാതിയിലാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ്‌ റദ്ദാക്കിയിരുന്നത്‌. ഇതിനെതിരെയാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.

 



from Kerala || Deshabhimani ​Online ​News http://bit.ly/2I6S2Vc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages