റാഗിങ് പ്രതികൾ റാഗിങ് വിരുദ്ധ പ്രചാരണം നടത്തണം: ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

റാഗിങ് പ്രതികൾ റാഗിങ് വിരുദ്ധ പ്രചാരണം നടത്തണം: ഹൈക്കോടതി

കൊച്ചി∙ റാഗിങ് കേസിൽ പ്രതികളായ വിദ്യാർഥികൾ റാഗിങ് വിരുദ്ധ പ്രചാരണം നടത്തണമെന്നു ഹൈക്കോടതിയുടെ നിർദേശം. ചെയ്തതിനെക്കുറിച്ചു വിദ്യാർഥികൾക്കു മനസ്താപമുള്ള സാഹചര്യത്തിൽ കണ്ണൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുമായി സഹകരിച്ച് പ്രചാരണം നടത്താനാണു നിർദേശം. ragging cases, high court

from Top News http://bit.ly/2S4Gv8H
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages