കൊലയാളികളെ സംരക്ഷിച്ചാല്‍ മാർക്സിസ്റ്റ് പാർട്ടിക്കു ഗതികേടാവും: കെ.പി.രാമനുണ്ണി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

കൊലയാളികളെ സംരക്ഷിച്ചാല്‍ മാർക്സിസ്റ്റ് പാർട്ടിക്കു ഗതികേടാവും: കെ.പി.രാമനുണ്ണി

തിരൂർ ∙ രാഷ്ട്രീയ കൊലപാതകം നടത്തിയവർക്കു സംരക്ഷണം നൽകിയാൽ അതു മാർക്സിസ്റ്റ് പാർട്ടിക്കു ഗതികേടാവുമെന്നു സാഹിത്യകാരൻ കെ.പി.രാമനുണ്ണി. കാസർകോട് ഇരട്ടക്കൊലപാതകത്തെ എല്ലാവരും തള്ളി പറയണം. കൊലപാതകം നടത്തിയവരെ രാഷ്ടീയപാർട്ടി പ്രവർത്തകർ സംരക്ഷിക്കരുത്. രാഷ്ട്രീയ കൊലപാതകം കേരളത്തിന് ആപത്താണ്.

from Top News https://ift.tt/2BJYmwg
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages