പ്രതിസന്ധിയിൽ കൂടെ നിന്നു; വെള്ളാപ്പള്ളിക്ക് സർക്കാർവക പ്രത്യുപകാരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

പ്രതിസന്ധിയിൽ കൂടെ നിന്നു; വെള്ളാപ്പള്ളിക്ക് സർക്കാർവക പ്രത്യുപകാരം

കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മിക്കാനാണ് സംസ്ഥാന ടൂറിസം വകുപ്പ് മൂന്നരക്കോടി രൂപ അനുവദിച്ചത്. വനിതാ മതിലില്‍ ഉള്‍പ്പടെ ശബരിമല യുവതിപ്രവേശന വിഷയത്തില്‍ പ്രതിസന്ധിയിലായ സര്‍ക്കാരിനെ മുന്നില്‍നിന്ന് പിന്തുണച്ച സംഘടനയാണ് എസ്എന്‍ഡിപി യോഗം. Vellappally, Kanichukulangara, CPM, Vanitha Mathil

from Top News http://bit.ly/2S6p6MC
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages