സുശീൽ ചന്ദ്രയെ തിരഞ്ഞെടുപ്പു കമ്മിഷണറായി നിയമിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

സുശീൽ ചന്ദ്രയെ തിരഞ്ഞെടുപ്പു കമ്മിഷണറായി നിയമിച്ചു

ന്യൂഡൽഹി ∙ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) അധ്യക്ഷൻ സുശീൽ ചന്ദ്രയെ തിരഞ്ഞെടുപ്പു കമ്മിഷണറായി രാഷ്ട്രപതി നിയമിച്ചു. ഇന്ത്യൻ റവന്യു സർവീസ് 1980 ബാച്ചുകാരനായ സുശീൽ ചന്ദ്രയെ 2016 നവംബർ 1നാണ് സിബിഡിടി അധ്യക്ഷനാക്കിയത്. | Sushil Chandra appointed as Election Commissioner

from Top News http://bit.ly/2tnMbR0
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages