കാസർകോട്> കാസര്‍കോട് പെരിയയില്‍ നടന്ന കൊലപാതകത്തില്‍ സിപിഐ എമ്മിന് ബന്ധമില്ല. കോണ്‍ഗ്രസ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം കാസര്‍കോഡ് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.
രണ്ട് യുവാക്കളെ കൊലപ്പെടുത്തിയ പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നും അക്രമം സിപിഐഎമ്മിന്റെ മാര്‍ഗമല്ലെന്നും ജില്ലാ സെക്രട്ടറി പ്രസ്ഥാവനയില്‍ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2tsTpDv
via IFTTT
No comments:
Post a Comment