മലയാലപ്പുഴയില്‍ ആര്‍എസ്എസ് ആക്രമണം: ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെയും പ്രവര്‍ത്തകനെയും വടിവാളിന് വെട്ടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

മലയാലപ്പുഴയില്‍ ആര്‍എസ്എസ് ആക്രമണം: ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെയും പ്രവര്‍ത്തകനെയും വടിവാളിന് വെട്ടി

കോന്നി > മലയാലപ്പുഴയില്‍ ആര്‍എസ്എസ് ആക്രമണം. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെയും പ്രവര്‍ത്തകനെയും വടിവാളിന് വെട്ടി. മലയലപ്പുഴ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള സമൂഹ സദ്യയില്‍ പങ്കെടുത്ത ശേഷം ക്ഷേത്ര കോപൗണ്ടില്‍ നില്‍ക്കുകയായിരുന്ന മേഖലാ സെക്രട്ടറി ശ്രീഹരി ബോസ്, ഇലക്കുളം യൂണിറ്റ് അംഗം പി  പ്രശാന്ത് എന്നിവരെയാണ് വെട്ടിയത്. 

ആര്‍എസ്എസ് ക്രിമിനല്‍ സംഘാംഗങ്ങളായ വിഷ്ണു കുറുപ്പ്, ജി മനോജ്, ശരത് ചന്ദ്രന്‍,ബാഷ എന്ന് വിളിക്കുന്ന ശ്രീനാഥ്, സുമേഷ്(ശംഭു),നിഷാദ്,അജിത് പ്ലാവറ,ഇഡലി എന്ന് വിളിക്കുന്ന ശരണ്‍,ചമ്മണന്‍ എന്ന് വിളിക്കുന്ന പ്രശാന്ത്,പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വടിവാളും കമ്പി വടിയുമായി ക്രൂരമായി മര്‍ദിച്ചു. സാരമായി പരിക്കേറ്റ ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


 



from Kerala || Deshabhimani ​Online ​News https://ift.tt/2SZx0wL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages