കാസര്‍കോഡ്> പെരിയയില്‍ എത്തിയ പി കരുണാകരന്‍ എംപിയ്ക്കും സിപിഐ എം നേതാക്കള്‍ക്ക് നേരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റം.സ്ഥലത്ത് സംഘര്‍ഷാവസ്ഥ നില നില്‍ക്കുകയാണ്.
കോൺഗ്രസ് അക്രമത്തിൽ സിപിഐ എം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് അക്രമം നടന്ന സ്ഥലത്ത് സന്ദര്‍ശനത്തിനെത്തിയ നേതാക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. സ്ത്രീകളെ മുന്നില്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് ആക്രമണത്തിന് തുനിഞ്ഞത്.
കോണ്‍ഗ്രസ് ആക്രമണത്തില്‍ തകര്‍ന്ന വീടുകളും കടകളും സന്ദര്‍ശിക്കാനാണ് സിപിഐഎം നേതാക്കള്‍ സ്ഥലത്തെത്തിയത്.
from Kerala || Deshabhimani Online News https://ift.tt/2E5xC9N
via IFTTT
No comments:
Post a Comment